Webdunia - Bharat's app for daily news and videos

Install App

"വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല", സാമന്തയെ ലക്ഷ്യം വെച്ച് സിദ്ധാർഥിന്റെ ട്വീറ്റ്: വിമർശനം

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (11:12 IST)
താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാർത്തയ്ക്ക് സ്ഥിരീകരണമായതിന് പിന്നാലെ തമിഴ് നടൻ സിദ്ധാർഥ് പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു.
 
സ്കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് ഇതായിരുന്നു. വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല. നിങ്ങളൂടേത് എന്താണ്? എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ സിദ്ധാർഥിന്റെ പരാമർശം സാമന്തയ്ക്കെതിരെയാണെന്ന തരത്തിലാണ് ചർച്ചകൾ ചൂട് പിടിക്കുന്നത്.
 
നാ​ഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാർഥും പ്രണയത്തിലായിരുന്നു. എന്നാൽ സ്വകാര്യജീവിതത്തിലെ വൈരാ​ഗ്യത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ സിദ്ധാർഥിനെതിരെ തിരിഞ്ഞത്. സിദ്ധാർഥിൽ നിന്നും ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പ്രതികരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments