Webdunia - Bharat's app for daily news and videos

Install App

Vishnu Prasad Passes Away: നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിഷ്ണുവിനെ വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു

രേണുക വേണു
വെള്ളി, 2 മെയ് 2025 (08:18 IST)
Vishnu Prasad Passes Away: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ വിഷ്ണു പ്രസാദ് (Vishnu Prasad Died) അന്തരിച്ചു. നടന്‍ കിഷോര്‍ സത്യയാണ് വിഷ്ണു പ്രസാദിന്റെ മരണവാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സംസ്‌കാരം പിന്നീട്. 
 
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിഷ്ണുവിനെ വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കായി ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. വിഷ്ണു പ്രസാദിന്റെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു.
 
വൃന്ദാവനം, സ്വയംവരം സീരിയലുകളിലൂടെയും റണ്‍വേ, ബെന്‍ ജോണ്‍സണ്‍, മാമ്പഴക്കാലം, കൈ എത്തും ദൂരത്ത്, ലയണ്‍, പതാക തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയ നടനാണ് വിഷ്ണു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments