പുരുഷ സഹതാരങ്ങളേക്കാൾ കുറഞ്ഞ പ്രതിഫലം കിട്ടിയ സന്ദർഭങ്ങളുണ്ട്, സ്വന്തം മാർക്കറ്റ് വാല്യൂ മനസിലാക്കി പ്രതിഫലം വാങ്ങണം: പ്രിയാമണി

അഭിറാം മനോഹർ
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (09:04 IST)
സിനിമാരംഗത്ത് നടീനടന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ തുറന്നുവരാറുണ്ട്. വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചെറിയ നായകന്മാര്‍ വരെ വലിയ തുക വാങ്ങുമ്പോള്‍ നായികമാര്‍ക്ക് ഇതിനെ താരതമ്യം ചെയ്യുമ്പോള്‍ പലപ്പോഴും ചെറിയ തുകയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയാമണി.
 
 സിനിമയില്‍ ലിംഗപരമായ വേതന വ്യത്യാസമുണ്ട് എന്നത് സത്യം തന്നെയാണെന്ന് പ്രിയാമണി പറയുന്നു. സ്വന്തം വിപണി മൂല്യം തിരിച്ചറിഞ്ഞ് വേണം പ്രതിഫലം ചോദിക്കാനെന്നും പ്രിയാമണി പറയുന്നു. നിങ്ങളുടെ വിപണി മൂല്യം എന്താണോ അത് ചോദിക്കണം. അതിനനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പുരുഷ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. അതെന്നെ അലട്ടുന്നില്ല. എന്റെ വിപണി മൂല്യം എന്താണെന്ന് എനിക്കറിയാം. ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം ആവശ്യപ്പെടാറുണ്ട്. അല്ലാതെ അനാവശ്യമായ ഉയര്‍ന്ന നിരക്ക് ഞാന്‍ ആവശ്യപ്പെടാറില്ല. സിഎന്‍എന്‍ ന്യൂസ് 18 നടത്തിയ ഷോയ്ക്കിടെ പ്രിയാമണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

അടുത്ത ലേഖനം
Show comments