Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പിലഴക്: സ്റ്റൈലിഷ് ലുക്കിൽ മനം കവർന്ന് മീര ജാസ്മിൻ

Meera jasmin
, വ്യാഴം, 20 ഒക്‌ടോബര്‍ 2022 (13:06 IST)
കറുപ്പ് സ്കിൻഫിറ്റ് ഔട്ട്ഫിറ്റിൽ തിളങ്ങി നടി മീര ജാസ്മിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തൻ്റെ ചിത്രം പങ്കുവെച്ചത്. ഒരു മണൽ തരിയിൽ ഒരു ലോകവും ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗവും കാണാൻ എന്ന വില്യം ബ്ലേക്കിൻ്റെ വരികളാണ് മീര ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
 
ചിത്രത്തിന് നടിമാരായ നസ്രിയ,റിമ കല്ലിങ്കൽ,പാർവതി തിരുവോത്ത്,മഞ്ജിമ തുടങ്ങിയ താരങ്ങൾ കമൻ്റ് ചെയ്തിട്ടുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെയാണ് മീര ജാസ്മിൻ സിനിമയിലേക്ക് തിരികെ വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പടവെട്ട്' നാളെ മുതല്‍ തിയേറ്ററുകളില്‍, അതിജീവത്തിന്റെ കഥ