Webdunia - Bharat's app for daily news and videos

Install App

ഒന്നാം വിവാഹവാർഷികം: തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതയായി നടി സ്വാസിക

അഭിറാം മനോഹർ
വെള്ളി, 24 ജനുവരി 2025 (15:48 IST)
Prem Jacob- Swasika
ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ വീണ്ടും വിവാഹിതരായി അവതാരകയും നടിയുമായ സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ തമിഴ് ആചാരപ്രകാരമാണ് താരങ്ങള്‍ വീണ്ടും വിവാഹിതരായത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prem Jacob (@premtheactor)

ഒരു വര്‍ഷം വളരെപെട്ടെന്നാണ് കടന്നുപോയത്. തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കി തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ക്ക് ഇതൊരു യഥാര്‍ഥമായ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം. എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് ഫോര്‍ ബിന്ദു: ദളിത് സ്ത്രീക്കെതിരെ പോലീസ് മോഷണം കെട്ടിച്ചമച്ചതെങ്ങനെയെന്ന് തുറന്നുകാട്ടി ക്രൈംബ്രാഞ്ച്

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 80000 കടന്നു

ഇന്ത്യ റഷ്യയില്‍ നിന്ന് നേടുന്നത് രക്തപ്പണം: ഇന്ത്യക്കെതിരെ വീണ്ടും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

30വര്‍ഷത്തിനിടെ ഉക്രെയ്ന്‍ പാകിസ്ഥാന് വിറ്റത് 1.6 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍; ഉക്രെയ്ന്‍ യുഎസ് തീരുവയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും

അടുത്ത ലേഖനം
Show comments