Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി 150 നാളുകള്‍ കൂടി,പ്രഭാസിന്റെ 'ആദിപുരുഷ്' തിയേറ്ററുകളിലേക്ക്

ഇനി 150 നാളുകള്‍ കൂടി,പ്രഭാസിന്റെ 'ആദിപുരുഷ്' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (17:41 IST)
പ്രഭാസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. രാമായണ കഥയെ ആസ്പദമാക്കി ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്യുന്നത്. 'ആദിപുരുഷ്'തിയേറ്ററിലെത്താന്‍ ഇനി 150 ദിവസങ്ങള്‍ കൂടി.
 
ജൂണ്‍ 16ന് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ ടീസറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ത്രിഡി പതിപ്പിന് പ്രേക്ഷകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
 
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
 
  കൃതി സനോനാണ് നായിക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവ്, സിനിമയിലെത്തി 16 വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി സുബീഷ് സുധി