Webdunia - Bharat's app for daily news and videos

Install App

അജു വര്‍ഗീസ് ഡോക്‍ടറായി!

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂലൈ 2020 (22:36 IST)
മലയാളികളുടെ പ്രിയതാരം ആണ് അജു വർഗീസ്. സോഷ്യൽ മീഡിയയിൽ സജീവമായ അജു വർഗീസ് തൻറെ പുതിയ ചിത്രമായ നാൻസി റാണിയിലെ ഗൗരവമുള്ള ഭാവത്തിലുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഡോക്ടർ ഐപ് എംബിബിഎസ് എംഡി എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടർ ഈപ്പൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ  അജുവർഗീസ് അവതരിപ്പിക്കുന്നത്.
 
നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ അഹാനയാണ് നായികയായെത്തുന്നത്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 60 ദിവസത്തെ ലോക്ഡൗണിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും വീണ്ടും സെറ്റുകളിൽ തിരിച്ചെത്തുമ്പോൾ വലിയ സന്തോഷവും ഉന്മേഷവും തോന്നുന്നു എന്ന് അജു വർഗീസ് പറയുന്നു. ചിത്രത്തിൽ അർജുൻ അശോകൻ, ലെന എന്നിവരും അഭിനയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments