Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lola Cottage: അഡൾട്ട് വെബ് സീരീസുമായി നിള നമ്പ്യാർ, പ്രധാനവേഷത്തിൽ അലൻസിയറും

Lola Cottage: അഡൾട്ട് വെബ് സീരീസുമായി നിള നമ്പ്യാർ, പ്രധാനവേഷത്തിൽ അലൻസിയറും

അഭിറാം മനോഹർ

, ചൊവ്വ, 25 ഫെബ്രുവരി 2025 (11:51 IST)
ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡള്‍ട്ട് വെബ് സീരീസില്‍ പ്രധാന വേഷത്തില്‍ അലന്‍സിയര്‍. ലോല കോട്ടേജ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ സംവിധാനവും നിര്‍മാണവും നിള നമ്പ്യാരാണ്.
 
 കുട്ടിക്കാനത്താണ് വെബ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.വെബ് സീരീസ് ചിത്രീകരണത്തിന്റെ വിവരങ്ങള്‍ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മോഡലായ ബ്ലെസി സില്‍വസ്റ്ററാണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാകും വെബ് സീരീസ് പുറത്തിറക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1983ൽ ശ്രിന്ദയുടെ റോൾ ചെയ്യേണ്ടിയിരുന്നത് റിമി ടോമി!, ഫസ്റ്റ് നൈറ്റ് സീനുണ്ട് എന്നറിഞ്ഞപ്പോൾ പിന്മാറി: എബ്രിഡ് ഷൈൻ