Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരാകുന്നു

അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരാകുന്നു
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (15:09 IST)
ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്തവർഷമായിരിക്കും ഇരുവരുടെയും വിവാഹം. മുംബൈയിലും ഡൽഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃ‌ത്തുക്കളും മാത്രമായിരിക്കും ചടങ്ങിനെത്തുക.
 
ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവിൽ അലിഫസൽ ഒരു ഹോളിവുഡ് സിനിമയുടെ തിരക്കിലാണ്. സഞ്ചയ് ലീല ബൻസാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത്, അത് അലക്കിയിട്ടിരിക്കുകയാണ്; ഇത് കേട്ടതും കലാഭവന്‍ മണിയെ നാദിര്‍ഷ സെലക്ട് ചെയ്തു, പുറത്ത് നില്‍ക്കുന്ന ദിലീപിനോട് അടുത്ത ഷോയ്ക്ക് വരാന്‍ പറഞ്ഞു