Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനും നിങ്ങളും മാത്രം'; എലോണ്‍ നാളെ മുതല്‍ തിയേറ്ററുകളില്‍

'ഞാനും നിങ്ങളും മാത്രം'; എലോണ്‍ നാളെ മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 25 ജനുവരി 2023 (12:07 IST)
തുടരെ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച് മുന്നേറുകയാണ് ഷാജി കൈലാസ്. 2023 ല്‍ നല്ലൊരു തുടക്കം പ്രതീക്ഷിച്ചാണ് മോഹന്‍ലാല്‍ എലോണ്‍ എന്ന സിനിമയുമായി എത്തുന്നത്. നാളെ മുതല്‍ തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് ഇതിന്.
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്ത സിനിമയാണ്.
 
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം എലോണ്‍ ആണ് മുപ്പതാമത്തെ സിനിമ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ ഭര്‍ത്താവും കങ്കണയും തമ്മില്‍ അടുപ്പമുണ്ടെന്ന് സെറീന അറിഞ്ഞിരുന്നു; അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ