Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ദിവസം കൊണ്ട് നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ്ങില്‍, അമല പോളിന്റെ 'ടീച്ചര്‍' ഇതുവരെ കണ്ടില്ലേ?

ഒറ്റ ദിവസം കൊണ്ട് നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ്ങില്‍, അമല പോളിന്റെ 'ടീച്ചര്‍' ഇതുവരെ കണ്ടില്ലേ?

കെ ആര്‍ അനൂപ്

, ശനി, 24 ഡിസം‌ബര്‍ 2022 (11:31 IST)
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ടീച്ചര്‍.
  തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം കഴിഞ്ഞ ദിവസമായിരുന്നു നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ടുതന്നെ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി ടീച്ചര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ദേവിക ടീച്ചറിന്റെ കഥ പ്രേക്ഷകന് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റിംഗ്: മനോജ്. ഡോണ്‍ വിന്‍സെന്റ്: സംഗീതം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോഴും മധുരിക്കുന്നു... മധുരം റിലീസായി ഒരു വര്‍ഷം