Webdunia - Bharat's app for daily news and videos

Install App

Amritha Suresh and Gopi Sundar: സദാചാരവാദികള്‍ക്കുള്ള മറുപടി ഇതാ; ചുംബിച്ച് അമൃത സുരേഷും ഗോപി സുന്ദറും (വീഡിയോ)

Webdunia
ഞായര്‍, 17 ജൂലൈ 2022 (09:18 IST)
Amritha Suresh and Gopi Sundar: ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ആല്‍ബത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആല്‍ബം ഉടന്‍ പുറത്തിറങ്ങും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

ഒന്നിച്ചുള്ള വര്‍ക്ക് ആദ്യമായിട്ടാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഗോപി സുന്ദര്‍ കുറിച്ചു. ഇത് സദാചാരവാദികള്‍ക്ക് പറ്റിയ വര്‍ക്കല്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
 
അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
 
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Gandhi: 'നിങ്ങളുടെ ജോലി ചെയ്യൂ, സത്യപ്രതിജ്ഞ ചെയ്തതല്ലേ'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയത് അന്‍വറിന്റെ മുന്‍ സീറ്റ്

ഭരണം പിടിക്കല്‍ ഇപ്പോഴും പ്രയാസം, രാഹുല്‍ വയ്യാവേലി; പൂര്‍ണമായി അവഗണിക്കാന്‍ കോണ്‍ഗ്രസ്

യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍ ഇതാണ്

നിയമസഭയിലേക്കില്ല, ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments