Webdunia - Bharat's app for daily news and videos

Install App

മഹാകുംഭമേളയിൽ സ്നാനം ചെയ്ത് അമൃത സുരേഷ്

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2025 (13:43 IST)
Amrita suresh
മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയില്‍ സ്‌നാനം ചെയ്യുന്നതിന്റെ ചിത്രം ഗായിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്‌നാനം ചെയ്ത് പ്രാര്‍ഥനയോടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവെച്ചത്.
 
144 വര്‍ഷം കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേളയുടെ അവസാന ദിനമാണ് ഫെബ്രുവരി 26. കുംഭമേളയുടെ അവസാന ദിനത്തിലാണ് അമൃത കുംഭമേളയില്‍ പങ്കെടുത്തത്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയില്‍ ഇതിനകം 63 കോടിയിലേറെ ജനങ്ങള്‍ പുണ്യസ്‌നാനം ചെയ്തതായാണ് കണക്കുകള്‍. സിനിമ, വ്യവസായ, കായിക മേഖലകളില്‍ നിന്നും രാജ്യത്തെ പ്രമുഖരായ പല താരങ്ങളും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിലിമിനറി പരീക്ഷ ജൂൺ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം: കെ എ എസ് സർവീസ് വിജ്ഞാപനം മാർച്ച് ഏഴിന്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

അടുത്ത ലേഖനം
Show comments