Andreah: 'എനിക്ക് മലയാളം അറിയാമായിരുന്നെങ്കിൽ...': വൈറലായി ആൻഡ്രിയയുടെ വാക്കുകൾ

നിഹാരിക കെ.എസ്
വെള്ളി, 21 നവം‌ബര്‍ 2025 (11:16 IST)
തമിഴകത്തെ മികച്ച നടിമാരിൽ ഒരാളാണ് ആൻഡ്രിയ ജെറിമിയ. ആൻഡ്രിയ അഭിനയിച്ച മലയാള സിനിമയാണ് അന്നയും റസൂലും. ഇത് കൂടാതെ ലണ്ടൻ ബ്രിഡ്ജ്, ലോഹം തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം നടി ചെയ്തിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് ആൻഡ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
 
"മലയാളത്തിൽ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നു എങ്കിൽ ഞാൻ അവിടെപ്പോയി അഭിനയിച്ച് അവിടെ തന്നെ സെറ്റിൽ ആയേനെ"- എന്നാണ് ആൻഡ്രിയ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മാസ്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു താരം.
 
അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് ഇന്നാണ് തിയറ്ററുകളിലെത്തുന്നത്. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഡാർക്ക് കോമഡി വിഭാ​ഗത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments