Select Your Language

Notifications

webdunia
webdunia
webdunia
webdunia

വസ്ത്രങ്ങള്‍ ഇടാതെ കൈയ്യില്‍ പൂക്കളുമായി വിജയ്, 'ലിഗര്‍' ടീമിന് ആശംസകളുമായി നടി അനുഷ്‌ക ഷെട്ടി

Puri Jagannath  vijay  liger

കെ ആര്‍ അനൂപ്

, ശനി, 2 ജൂലൈ 2022 (11:02 IST)
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലിഗര്‍'. ഓഗസ്റ്റ് 25ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. നടി അനുഷ്‌ക ഷെട്ടിയും സിനിമയ്ക്ക് ആശംസകളുമായി എത്തി.
 
'ടീം ലിഗറിന് എല്ലാവിധ ആശംസകളും നേരുന്നു.. ഈ സിനിമ അവിടെയുള്ള എല്ലാ ഹൃദയങ്ങളിലേക്കും എത്തട്ടെ എന്ന് ആശംസിക്കുന്നു.പുരി ജഗന്നാഥ് ഗാരു നിങ്ങളുടെ മാന്ത്രികതയ്ക്കായി കാത്തിരിക്കുന്നു.ചാര്‍മി ഒരുപാട് കഥകള്‍ പറയാനുണ്ട് , കരണ്‍ ജോഹര്‍ ജി എപ്പോഴും പറയേണ്ട മനോഹരമായ കഥകളുടെ ഭാഗമായതിന് നന്ദി. എല്ലാ നടന്മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും എല്ലാ ആശംസകളും ടീമിനെ ആശംസിക്കുന്നു'-അനുഷ്‌ക ഷെട്ടി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് ആസിഫ് അലിയുടെ കുടുംബം, നടന്‍ പഠിച്ച കോളേജ് ഏതെന്ന് അറിയാമോ? ചിത്രങ്ങള്‍ കാണാം