Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ 38 ; സൂര്യയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴിൽ, വൈറലായി ചിത്രങ്ങൾ

ഇരുധിസുട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അപര്‍ണ നായികയാവുന്നത്.

സൂര്യ 38 ; സൂര്യയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴിൽ, വൈറലായി ചിത്രങ്ങൾ
, തിങ്കള്‍, 8 ഏപ്രില്‍ 2019 (10:04 IST)
നടിപ്പിന്‍ നായകന്‍ സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി. ഇരുധിസുട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അപര്‍ണ നായികയാവുന്നത്.
 
സൂര്യ 38 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജി.വി പ്രകാശ്കുമാര്‍ ആണ് സംഗീതം. എന്‍.ജി.കെ, കാപ്പാന്‍ എന്നിങ്ങനെ രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളാണ് സൂര്യേടയതായി റിലീസിന് ഒരുങ്ങുന്നത്.
 
സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ മോഹന്‍ലാല്‍ കാപ്പാനില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയായിട്ടാണ് ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് കോടി കേറ്റി പറയട്ടേയെന്ന് മധുരരാജ പ്രൊഡ്യൂസർ; ഒള്ളത് പറഞ്ഞാ മതി,തള്ളേണ്ടന്ന് മമ്മുക്ക