ഓണക്കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നടി അശ്വതി ശ്രീകാന്ത്. കേരള സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ താരം പങ്കിട്ടു.
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. ഇളയ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം നടി ആഘോഷിച്ചത്.
മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആവാറായി.