Webdunia - Bharat's app for daily news and videos

Install App

ഒന്നും രണ്ടുമല്ല ആറ്റ്‌ലി ചിത്രത്തിൽ അല്ലു അർജുന് 5 നായികമാർ!

അഭിറാം മനോഹർ
ബുധന്‍, 12 മാര്‍ച്ച് 2025 (19:04 IST)
പുഷ്പ 2 എന്ന വമ്പന്‍ ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രം ആറ്റ്ലി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സാകും സിനിമ നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സല്‍മാന്‍ ഖാന്‍ ചിത്രം ആറ്റ്ലി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബജറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചിരുന്നു.
 
 പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ നായകനാകുന്ന സിനിമയായതിനാല്‍ തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമാണ്. തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് നായികമാര്‍ സിനിമയിലുണ്ടാകും എന്നാണ് അറിയുന്നത്. ബോളിവുഡ് നടി ജാന്‍വി കപൂര്‍ അടക്കം അഞ്ച് പേരാണ് സിനിമയിലെ നായികമാര്‍. ഇതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുറത്ത് നിന്നുള്ള 3 നടിമാര്‍ ഭാഗമാകുന്നുവെന്നാണ് സൂചന. ഇവരെ കൂടാതെ ഒരു തെന്നിന്ത്യന്‍ നടിയും സിനിമയിലുണ്ടാകും.
 
 ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് സിനിമകളുടെ ഫോര്‍മുലകളില്‍ ഒന്നായ പുനര്‍ജന്മം ആസ്പദമാക്കിയാകും സിനിമയെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

അടുത്ത ലേഖനം
Show comments