Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബറോസ്' ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍, വീഡിയോ

'ബറോസ്' ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 4 മെയ് 2022 (17:07 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഒരുങ്ങുകയാണ്. ടീം ഗോവയിലാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം.സംവിധായകനായി മോഹന്‍ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വര്‍ക്ക് ചെയ്യുന്ന വീഡിയോ പുറത്ത്.
 
 'ബറോസി'ലെ ഒരു സുപ്രധാന സീക്വന്‍സ് ചിത്രീകരിക്കുന്നത് വീഡിയോയില്‍ കാണാം.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ 5 വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 25 കോടി ക്ലബില്‍ !