Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bheeshma Parvam making video:സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട്, മേക്കിങ് വീഡിയോ ഇന്നെത്തും

Bheeshma Parvam making video | Mammootty | Amal Neerad | Sushin Shyam | Devadath Shaji

കെ ആര്‍ അനൂപ്

, ബുധന്‍, 16 മാര്‍ച്ച് 2022 (10:10 IST)
ഭീഷ്മപര്‍വ്വം മേക്കിങ് വീഡിയോ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അമല്‍ നീരദ് ചിത്രം വന്‍ വിജയമായി മാറി. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോ ഇന്ന് പുറത്തുവരും.
 
സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു രംഗം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ഭീഷ്മപര്‍വത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നായി 74 കോടി ചിത്രം നേടിക്കഴിഞ്ഞു. 100 കോടി കളക്ഷന്‍ എന്ന കടമ്പ വൈകാതെ തന്നെ ചിത്രം പിന്നിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലിയ പ്രതീക്ഷകളോടെ എത്തി തിയറ്ററില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍; നിരാശപ്പെടുത്തി ഈ സിനിമയിലെ കഥാപാത്രങ്ങളും !