Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം,അഖില്‍ മാരാര്‍ക്കെതിരെ കേസ്

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം,അഖില്‍ മാരാര്‍ക്കെതിരെ കേസ്

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (11:24 IST)
സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയതി എന്നതിനാലാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസടുത്തത്. ഇ മെയില്‍ വഴിയാണ് പോലീസിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു. 
 
 വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി ഉള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്പര്യമില്ലെന്ന് എഴുതിക്കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Friendship Day Movies to watch: സൗഹൃദ ദിനത്തിൽ കാണാം ഈ 10 ചിത്രങ്ങൾ