Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോട്ടിലെ പുതിയ ലിറിക്കല്‍ ഗാനം, വീഡിയോ

Spark (Lyrical Video)  Thalapathy Is Here. Presenting the Song Spark from the New Tamil Movie The Greatest Of All Time

കെ ആര്‍ അനൂപ്

, ശനി, 3 ഓഗസ്റ്റ് 2024 (22:29 IST)
വിജയ് ആരാധകര്‍ക്ക് ആഘോഷമാക്കാനായി 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്)ലെ പുതിയ ലിറിക്കല്‍ ഗാനം റിലീസായി.
 
 'സ്പാര്‍ക്ക്' എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.യുവനും റിഷ ബാലയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡീ ഏജിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയ് ചെറുപ്പക്കാരനായി മാറിയതും കാണാം.
വിജയ് ആരാധകര്‍ക്ക് ആഘോഷമാക്കാനായി 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്)ലെ പുതിയ ലിറിക്കല്‍ ഗാനം റിലീസായി.  
വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ചെയ്യും.
 മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്യാനിനൊപ്പം മുകേഷും,'സൂപ്പര്‍ സിന്ദഗി' ട്രെയിലര്‍ നാളെ എത്തും