Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴു റിലീസ് പ്രഖ്യാപനം നാളെ ?

പുഴു റിലീസ് പ്രഖ്യാപനം നാളെ ?

കെ ആര്‍ അനൂപ്

, ശനി, 30 ഏപ്രില്‍ 2022 (16:48 IST)
പുഴു റിലീസ് ഡേറ്റ് നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. പുതിയ ട്രെയിലറിനോടൊപ്പം പ്രദര്‍ശന തീയതിയും പുറത്തുവിടും. മെയ് മാസം ആദ്യം തന്നെ റിലീസ് ഉണ്ടാകും. വൈകുന്നേരം അഞ്ചുമണിക്കാണ് ട്രെയിലര്‍ എത്തുക.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സോണി ലിവ്വില്‍ പുഴു വൈകാതെതന്നെ പ്രദര്‍ശനത്തിനെത്തും.
 
മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ കണ്ടിട്ട് വേണം കഥയൊന്ന് അറിയാന്‍; സിബിഐ 5 നെ കുറിച്ച് രമേഷ് പിഷാരടി