Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദന് ശേഷം അയ്യപ്പ ഭക്തിഗാനവുമായി ജോജുവും, വീഡിയോ കണ്ടോ ?

Chandrakaladharane Lyric Video | Adrishyam Movie | Ranjin Raj | Joju George | Zac Harriss

കെ ആര്‍ അനൂപ്

, വ്യാഴം, 13 ജനുവരി 2022 (10:13 IST)
തന്റെ സിനിമയ്ക്കുവേണ്ടി ജോജുജോര്‍ജ് തന്നെ പാടിയ അയ്യപ്പ ഭക്തിഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. റിലീസിനൊരുങ്ങുന്ന 'അദൃശ്യം' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഗാനമാലപിച്ചത്.
 
 'ചന്ദ്രകലാധരന്‍ തന്‍ മകനേ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതമൊരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
നേരത്തെ മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഭക്തിഗാനവും യൂട്യൂബില്‍ ശ്രദ്ധനേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും'; പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ തുടക്കം മിന്നിച്ചേക്കണേയെന്ന് സഹ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍