Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ ട്രെയിലറുമായി എന്‍ജികെ, സൂര്യ തരംഗം വീണ്ടും!

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (20:04 IST)
സെല്‍‌വരാഘവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ സായ് പല്ലവിയും രകുല്‍ പ്രീത് സിംഗുമാണ് നായികമാര്‍. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം. 
 
സൂര്യയും സെല്‍‌വരാഘവനും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഈ സിനിമ ഉണര്‍ത്തിയിരിക്കുന്നത്.
 
മേയ് 31ന് പ്രദര്‍ശനത്തിനെത്തുന്ന എന്‍ ജി കെ, തമിഴ്‌നാട്ടില്‍ വീണ്ടും സൂര്യ തരംഗത്തിന് കാരണമായേക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments