ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ഇനി വൈകില്ല. അതിനുള്ള സൂചന സംവിധായകന്‍ ഷാജി കൈലാസ് നല്‍കി. ഞങ്ങള്‍ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചു.
 
									
			
			 
 			
 
 			
					
			        							
								
																	
									
										
								
																	
	ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീലായി സുരേഷ് ഗോപി വീണ്ടും വേഷമിടും. അലമാരിയിലെ നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം കാണും വിധമാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
 
									
											
							                     
							
							
			        							
								
																	
	 
	2006ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.