Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chup Teaser:ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രം,സൈക്കോളജിക്കല്‍ ത്രില്ലര്‍, ടീസര്‍

Chup: Revenge Of The Artist | Official Teaser | Sunny

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (14:37 IST)
ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രമായ ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് റിലീസിന് ഒരുങ്ങുന്നു. നടന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ബല്‍കിയാണ്.സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
 
സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഉടന്‍തന്നെ പ്രേക്ഷകരിലേക്ക് എത്തും. ബോളിവുഡിലെ സംവിധായകനും നടനുമായ ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടീസര്‍ പുറത്തുവന്നത്. നേരത്തെ ടൈറ്റിലും ഇതേ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

One month anniversary:വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം, വിവാഹത്തിന് എത്തിയ വലിയ അതിഥി, ഷാരൂഖിനൊപ്പം നയന്‍താരയും വിഘ്നേഷും