Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ കണക്റ്റ്, ഹിന്ദിയിലും റിലീസിനൊരുങ്ങി നിര്‍മ്മാതാക്കള്‍

Connect Official Tamil Trailer

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:26 IST)
നയന്‍താരയുടെ പുതിയ ചിത്രമാണ് കണക്റ്റ്.അശ്വിന്‍ ശരവണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദിയിലും റിലീസ് ചെയ്യുന്നു.  
 
നയന്‍താരയുടെ മായ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്.'ഗെയിം ഓവര്‍' എന്നാ തപസി ചിത്രവും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്.നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പുതിയ സിനിമയിലുണ്ട്. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മിന്നല്‍ മുരളി' നിര്‍മ്മാതാക്കളുടെ 'ആര്‍.ഡി.എക്‌സ്', നാലുമാസത്തോളം ചിത്രീകരണം വൈകി, കാരണം ഇതാണ്