Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുള്ള ദിലീപിന്റെ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുള്ള ദിലീപിന്റെ ഹർജി തള്ളി

അഭിറാം മനോഹർ

, ശനി, 4 ജനുവരി 2020 (11:25 IST)
നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള നടൻ ദിലീപിന്റെ അപേക്ഷ വിചാരണ കോടതി തള്ളി. കേസിൽ തന്നെ തന്നെ പ്രതിചേർക്കാൻ പാകത്തിൽ തെളിവുകൾ ഒന്നുംതന്നെ ഇല്ലെന്നാണ് ദിലീപിൻറ്റെ വാദം. എന്നാൽ ദിലീപിനെ പ്രതി ചേർക്കാൻ പാകത്തിൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
 
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയാണ് ദിലീപ് പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള ആവശ്യവുമായി കോടതിക്ക് മുൻപിലെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഇടഞ്ഞ് ഷെയ്‌ൻ; പൈസ കൂട്ടിത്തരാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ലെന്ന് താരം