ഉര്‍വശിയുടെ മകളില്‍ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല, അച്ഛന്റെയും അമ്മയുടെയും പേര് കളയരുത്, മീരാ നന്ദനെ വിട്ടു, സൈബര്‍ ആങ്ങളമാര്‍ തേജാലക്ഷ്മിക്ക് പിന്നാലെ

അഭിറാം മനോഹർ
വ്യാഴം, 4 ഡിസം‌ബര്‍ 2025 (11:49 IST)
നടി ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളെന്ന നിലയില്‍ മലയാളികള്‍ക്ക് പേരുകൊണ്ടെങ്കിലും സുപരിചിതയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരപുത്രി. വൈകാതെ തന്നെ താരം സിനിമയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തേജാലക്ഷ്മി പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
 
 ഗോള്‍ഡന്‍ നിറമുള്ള വസ്ത്രമാണ് തേജാലക്ഷ്മി ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കീഴെ നിരവധി പേരാണ് തേജാലക്ഷ്മിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്. തേജാലക്ഷ്മിയുടെ വസ്ത്രങ്ങള്‍ കേരള സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അച്ഛനെയും അമ്മയേയും അപമാനിക്കുന്ന തരത്തിലാണെന്നും ചിലര്‍ പറയുന്നു. പ്ലീസ് ഡിലീറ്റ് ചെയ്യു, വളരെ മോശമാണ് മോളെ, അച്ചന്റെയും അമ്മയുടെയും പേര് കളയരുത്, സംസ്‌കാരത്തെ നശിപ്പിക്കരുത് എന്ന തരത്തില്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ കമന്റുകളും ഏറെയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TejaLakshmi???? (@mkt_999)

അതേസമയം ഈ കമന്റുകള്‍ക്കൊന്നും തേജാലക്ഷ്മി പ്രതികരിച്ചിട്ടില്ല. സുന്ദരിയവള്‍ സ്റ്റെല്ലാ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് തേജലക്ഷ്മി. സര്‍ജാനോ ഖാലിദാണ് സിനിമയിലെ നായകന്‍. ബിനു പീറ്ററാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments