Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണം പൂര്‍ത്തിയാക്കി ധ്യാന്‍ ശ്രീനിവാസിന്റെ 'ഐഡി', പുതിയ വിവരങ്ങള്‍

Dhyan Sreenivasan new movie id

കെ ആര്‍ അനൂപ്

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:47 IST)
ധ്യാന്‍ ശ്രീനിവാസിന്റെ പുതിയ സിനിമയാണ് 'ഐഡി'.നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദിവ്യ പിള്ള, ഷാലു റഹീം തുടങ്ങിയ താരനിര അണിനിരക്കുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫൈസല്‍ അലി ഛായാഗ്രാഹണവും നിഹാല്‍ സാദിഖ് സംഗീതവും ഒരുക്കുന്നു.മുഹമ്മദ് കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.
&nbs
p;
 
  
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് ഊരാക്കുടുക്ക്; ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് ദിലീപിന്റെ സംഭാഷണം തന്നെയെന്ന് പരിശോധനാഫലം