Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറന്നോ ശോഭ വിശ്വനാഥിനെ ? പുത്തന്‍ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം

Sobha Viswanath
Bigg Boss5 Finalist -3rd Runner Up Did you forget Shobha Vishwanath Bigg Boss star with a new photo shoot

കെ ആര്‍ അനൂപ്

, വെള്ളി, 30 ഓഗസ്റ്റ് 2024 (20:44 IST)
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
സ്വന്തമായി ബിസിനസ് നടത്തുന്ന ഒരു സംരംഭക കൂടിയാണ് ശോഭ. വീവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് താരം. 
 2021ല്‍ ശോഭയുടെ സ്ഥാനപത്തില്‍ നിന്നും കഞ്ചാവ് പിടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.എന്നാല്‍ കൃത്യമായ തെളിവുകളോടെ തന്റെ സ്ഥാപനത്തില്‍ കഞ്ചാവ് വച്ചയാളെ ശോഭ ലോകത്തിനു മുമ്പില്‍ കാണിച്ചു കൊടുത്തു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ മകള്‍, മീനാക്ഷിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം