Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം വെറും നമ്പർ തന്നെ, എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി ഹേമാമാലിനി

പ്രായം വെറും നമ്പർ തന്നെ, എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി ഹേമാമാലിനി
, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (19:52 IST)
ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്നറാണിയായിരുന്ന താരമായിരുന്നു ഹേമാമാലിനി. ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ജോഡിയായും ആരാധകരുടെ സ്വപ്നറാണിയുമായി തിളങ്ങിയ ഹേമാമാലിനി ഇപ്പോള്‍ തന്റെ എഴുപത്തിയഞ്ചാമത് പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി ബോളിവുഡിലെ തന്റെ പഴയകാല അഭിനേതാക്കളും കുടുംബാംഗങ്ങളുമാണ് ഒത്തുചേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dream Girl Hema Malini (@dreamgirlhemamalini)

കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഹേമാമാലിനി തന്നെയാണ് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ജിതേന്ദ്ര, ശത്രുഘ്‌നന്‍ സിന്‍ഹ, അനുപം ഖേര്‍, ശബാന ആസ്മി, മാധുരി ദീക്ഷിത്, റാണി മുഖര്‍ജി, ശില്‍പ ഷെട്ടി, ശമിത ഷെട്ടി, വിദ്യാ ബാലന്‍, രാകേഷ് റോഷന്‍, ജയബച്ചന്‍, രേഖ തുടങ്ങി വലിയ താരനിര തന്നെ ആഘോഷങ്ങളില്‍ പങ്കെടുത്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ സുന്ദരിയായി ഷീലു എബ്രഹാം, ചിത്രങ്ങള്‍ കാണാം