Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോര്‍ണിംഗ് സെക്‌സ് ഇഷ്ടപ്പെടുന്ന ആളാണ്,ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ട്,ലൈംഗികതയെ കുറിച്ച് തുറന്നുപറഞ്ഞ താരങ്ങള്‍

Kareena Kapoor Khan  likes morning sex

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (11:01 IST)
ലൈംഗികതയെ കുറിച്ച് തുറന്നു പറയാന്‍ പലപ്പോഴും ആളുകള്‍ മടികാട്ടാറുണ്ട്. അഭിമുഖങ്ങളില്‍ ഒളിഞ്ഞും മറിഞ്ഞും അത്തരത്തിലുള്ള ചോദ്യങ്ങളുമായി അവതാരകര്‍ എത്തുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് താരങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ സെക്‌സിനെ കുറിച്ച് തുറന്നു പറയാന്‍ ധൈര്യമുള്ളവരാണ് ബോളിവുഡ് താരങ്ങള്‍. സെക്‌സിലെ പലതരത്തിലുള്ള ഇഷ്ടങ്ങള്‍ ഇവരെല്ലാം തുറന്നു പറഞ്ഞിട്ടുമുണ്ട്.
 
മോര്‍ണിംഗ് സെക്‌സ് ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് നടി കരീന കപൂര്‍ പറഞ്ഞിട്ടുണ്ട്.പ്രിയങ്ക ചോപ്രയും സെക്‌സിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പങ്കാളിയുമൊത്ത് ഷവര്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് നടി ഒരിക്കല്‍ പറഞ്ഞു. ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്നും വേര്‍തിരിഞ്ഞ ശേഷവും മുന്‍ പങ്കാളിയുമായി ചുംബിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
 
നടി ആലിയ ഭട്ട് സെക്‌സിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് പറയുകയാണ്.'താനൊരു സാധാരണ പെണ്‍കുട്ടിയാണ്, അതുകൊണ്ട് തന്നെ മിഷണറി പൊസിഷന്‍ ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ്'-കോഫീ വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ആലിയ പറഞ്ഞത്.
 
നടന്‍ ഷാഹിദ് കപൂറിനെ കുറിച്ച് ഭാര്യ മീര രജ്പുത്ത് പറഞ്ഞത് ഇങ്ങനെയാണ്. ബെഡില്‍ എപ്പോഴും ഡോമിനന്റ് ആവാനാണ് ഷാഹിദിന് ഇഷ്ടമെന്നാണ് ഭാര്യ പറയുന്നത്.എന്താണ് ചെയ്യണ്ടതെന്ന് ഷാഹിദ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
പതിനഞ്ചാം വയസ്സില്‍ വിര്‍ജിനിറ്റി നഷ്ടപ്പെട്ടുവെന്നാണ് രണ്‍ബീര്‍ കപൂര്‍ ഒരിക്കല്‍ പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന് എത്ര വയസ്സായി ? പിറന്നാൾ ആശംസകളുമായി സിനിമ ലോകം