Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലേഡി സിംഗം പോലീസ് യൂണിഫോമില്‍,ദീപിക പദുക്കോണിന്റെ പുത്തന്‍ചിത്രം , പോസ്റ്റര്‍ വൈറല്‍

Deepika Padukone Deepika Padukone new movie Bollywood movie Rashid Shetty body song actress actress nude bollywood film new movie news

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (16:42 IST)
നടി ദീപിക പദുക്കോണ്‍ പോലീസ് യൂണിഫോമില്‍ എത്തുന്നു.രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലെ ലുക്കാണ് വൈറലാകുന്നത്.അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തില്‍ നടി എത്തുന്നു.
 
കൈയില്‍ തോക്കുമായാണ് പോലീസ് യൂണിഫോമില്‍ ദീപികയെ പോസ്റ്ററില്‍ കാണാനായത്.നെറ്റിയില്‍ നിന്നും തോളില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതും പോസ്റ്ററില്‍ കാണാം. നടിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
കോപ് വേര്‍സിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ഭര്‍ത്താവ് കൂടിയായ രണ്‍വീര്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
 ലേഡി സിംഗം കോപ് വേര്‍സില്‍ എത്തി എന്ന രണ്‍വീര്‍ ക്യാപ്ഷന്‍ ആയി എഴുതുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാള്‍ക്ക് വേറെ കുടുംബമുണ്ടായിരുന്നു, മകന്‍ ജനിച്ചതു മുതല്‍ ഒന്നിച്ചു താമസിച്ചിട്ടില്ല; കുടുംബ ജീവിതത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍