Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്നസാക്ഷാത്കാരം ,ദൃശ്യം 2 ഓര്‍മ്മകളില്‍ അന്‍സിബ ഹസ്സന്‍

സ്വപ്നസാക്ഷാത്കാരം ,ദൃശ്യം 2 ഓര്‍മ്മകളില്‍ അന്‍സിബ ഹസ്സന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 3 ജൂണ്‍ 2021 (12:04 IST)
ഈയടുത്താണ് ദൃശ്യം 2 വിജയകരമായ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ഹിന്ദി, കന്നഡ പതിപ്പുകളും ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് അന്‍സിബ ഹസ്സന്‍. 
 
'ദൃശ്യം 2 ലൊക്കേഷനിലെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്.എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന് സര്‍വ്വശക്തന് നന്ദി'-അന്‍സിബ ഹസ്സന്‍ കുറിച്ചു.
 
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ദൃശ്യം 2 ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആമസോണ്‍ പ്രേമിയുടെ റിലീസ് ചെയ്ത ദിവസവും ദൃശ്യം 2 ട്രെന്‍ഡിങ് ആയി മാറിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്:കൃഷ്ണ ശങ്കര്‍