Webdunia - Bharat's app for daily news and videos

Install App

'നീ എന്റെ കരുത്താണ്'; ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (14:12 IST)
ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയുടെ ജന്മദിനമാണ് ഇന്ന്. പൃഥ്വിരാജ്, നസ്രിയ, സുപ്രിയ മേനോന്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഭാര്യക്ക് സ്‌പെഷ്യല്‍ ബര്‍ത്തഡേ വിഷസുമായി ദുല്‍ഖര്‍.നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് നടന്‍ കുറിച്ചത്.
 
'നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല. ആത്മവിശ്വാസമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാനാകില്ല. ജീവിതത്തിലേക്ക് വന്നതിന് നന്ദി. ജീവിതത്തിന് ലക്ഷ്യവും അര്‍ഥവുമുണ്ടാക്കിയതിന്. എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കിയതിന്. എന്റെ എല്ലാ അഭിലാഷ പദ്ധതികള്‍ക്കും ഒപ്പമുണ്ടായതിന് നന്ദി. നീ എന്റെ കരുത്താണ്. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

അടുത്ത ലേഖനം
Show comments