Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാസില്‍ സംവിധായകന്‍, മമ്മൂട്ടി നടന്‍; ആ സിനിമയില്‍ ബാലതാരമായി ഫഹദ് എത്തി (വീഡിയോ)

ഫാസില്‍ സംവിധായകന്‍, മമ്മൂട്ടി നടന്‍; ആ സിനിമയില്‍ ബാലതാരമായി ഫഹദ് എത്തി (വീഡിയോ)
, ശനി, 4 സെപ്‌റ്റംബര്‍ 2021 (11:39 IST)
ഈ ചിത്രത്തില്‍ കാണുന്ന കുട്ടി മലയാളത്തിലെ ഇപ്പോഴത്തെ യുവ നടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ ഒരു താരമാണ്. ഒറ്റ നോട്ടത്തില്‍ തന്നെ ആളാരാണെന്ന് മനസിലാകും. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് ഫാസില്‍ ആണിത്. 


പിതാവും സംവിധായകനുമായ ഫാസിലിന്റെ സിനിമയില്‍ ബാലതാരമായി ഫഹദ് എത്തിയിട്ടുണ്ട്. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് ആണ് ഈ സിനിമ. സിനിമയില്‍ മമ്മൂട്ടിയുടെ മകന്റെ കൂട്ടുകാരില്‍ ഒരാളായാണ് ഫഹദ് എത്തുന്നത്. സിനിമയിലെ 'കാക്കാ പൂച്ചാ...' എന്നു തുടങ്ങുന്ന പാട്ടിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച സീന ദാദിയെ ഓര്‍മയുണ്ടോ?