Webdunia - Bharat's app for daily news and videos

Install App

സൈലന്റ് ആയി വന്ന് പൊളിച്ചടുക്കി ദുൽഖർ; കയ്യടി നേടി കണ്ണും കണ്ണും കൊള്ളയടിത്താൽ

ചിപ്പി പീലിപ്പോസ്
ശനി, 29 ഫെബ്രുവരി 2020 (11:24 IST)
ദുൽഖർ സൽമാനെ നായകനാക്കി ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്തിരിക്കുന്ന കണ്ണും കണ്ണും കൊള്ളയടിത്താൽ റിലീസ് ആയിരിക്കുകയാണ്. സൈലന്റ് ആയി വന്ന ചിത്രം ബ്ലോക് ബസ്റ്റർ അടിക്കുമെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. ബോളിവുഡ് നിര്‍മാണ കമ്പനിയായ വിയാകോം 18 നും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
 
റൊമാന്‍റിക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ ഋതു വർമ്മയാണ് നായികയായെത്തിയിരിക്കുന്നത്. രക്ഷൻ, ഗൗതം വാസുദേവ മേനോൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനൌൺസ് ചെയ്ത് കുറേ നാൾ ആയതിനാൽ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു പ്രേക്ഷകർക്ക്. എന്നാൽ, സർപ്രൈസ് ഗിഫ്റ്റ് ആണ് ചിത്രം നൽകുന്നത്. 
 
ചിത്രം റിലീസ് ചെയ്ത ഇടങ്ങളിൽ നിന്നെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഈ വർഷം എത്തിയ ദുല്ഖർ നിർമിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ഗംഭീര അഭിപ്രായം നേടിയിരുന്നു. ദുൽഖറിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

Kerala on High Alert: കേരളത്തിലും അതീവജാഗ്രത, റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments