Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ: ജോലിക്കാർക്കായി രണ്ടര കോടി നൽകി ഏക്‌താ കപൂർ

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (16:55 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുമൂലം ദിവസവേതനത്തിന് പണിയെടുക്കുന്ന ആളുകളാണ് രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ടിലയത്. എന്നാൽ ഇവർക്ക് സഹായവുമായി പലരും രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ തന്റെ കമ്പനിയിലെ പ്രവർത്തകർക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏക്താ കപൂർ.
 
തന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാര്‍ക്ക് ആണ് ഏക്ത കപൂര്‍ സഹായം നൽകുന്നത്. ഇതിനായി തന്റെ ഒരു വർഷത്തെ സാലറി പണമായ രണ്ടരകോടി രൂപയാണ് ഏക്ത ജോലിക്കാർക്ക് നൽകുക.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments