Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ആറ് മണിക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേകയോഗം

കൊവിഡ് 19: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ആറ് മണിക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേകയോഗം

അഭിറാം മനോഹർ

, ശനി, 4 ഏപ്രില്‍ 2020 (16:25 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തിര സാഹചര്യം നേരിടാൻ രൂപികരിച്ച സമിതിയുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തി. കൊവിഡ് പ്രതിരോധ സാമഗ്രികൾ,വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത് ഉറപ്പുവരുത്തി.
 
അതേസമയം ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് ആറിന് കേന്ദ്രമന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും യോഗം ചേരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ ഒരു കൊവിഡ് മരണം കൂടി, മരിച്ചത് നിസാമുദ്ദീനിൽ നിന്നും തിരിച്ചെത്തിയയാൾ, നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ