Select Your Language

Notifications

webdunia
webdunia
webdunia
webdunia

അളിയന്മാരുടെ ആഘോഷങ്ങൾ കളറാക്കാൻ, 'എന്നാലും ന്റെളിയാ' ടീസർ ഇന്നെത്തും

Ennalum Ente Aliya  Meera_Nandhan  എന്നാലും ന്റളിയാ

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:07 IST)
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ'. നവാഗതനായ ബാഷ് മൊഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ആറിന് പ്രദർശനത്തിന് എത്തും.സിനിമയുടെ ടീസർ ഇന്ന് വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് റിലീസ് ചെയ്യും.
ഗായത്രി അരുൺ ആണ് നായിക.സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്‌ക്കുട്ടി, അമൃത, സുധീർ പറവൂർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
 
 മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി കലാകാരന്‍ എങ്ങനെയായിരിക്കണമെന്ന് ജീവിതം കൊണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം:നാദിര്‍ഷ