Webdunia - Bharat's app for daily news and videos

Install App

ആനകളെ വേട്ടയാടുന്നതിനെതിരെ സിനിമ, ഉപയോഗിക്കുന്നത് മൃഗങ്ങളുടെ തോലുകൊണ്ടുള്ള ആഡംബര ബാഗുകളും, ആലിയ ഭട്ടിനെതിരെ വിമര്‍ശനം

അഭിറാം മനോഹർ
വെള്ളി, 8 മാര്‍ച്ച് 2024 (19:43 IST)
Alia bhatt
അടുത്തിടെ റിലീസായ സീരീസുകളില്‍ ഏറെ ചര്‍ച്ചയായ സീരീസായിരുന്നു ആലിയ ഭട്ടിന്റെ നിര്‍മാണത്തില്‍ കേരളത്തിലെ ആനകൊമ്പ് വേട്ടയുടെ കഥ പറഞ്ഞ പോച്ചര്‍ എന്ന പരമ്പര. നിമിഷ സജയനും റോഷന്‍ മാത്യുവുമായിരുന്നു പരമ്പരയിലെ പ്രധാനതാരങ്ങള്‍. ആനകള്‍ക്കെതിരായ ക്രൂരതയെ പറ്റിയുള്ള പരമ്പര നിര്‍മിക്കുന്ന ആലിയ ഭട്ട് അടുത്തിടെ ആഡംബര ബാഗുമായി പൊതുവേദിയിലെത്തിയതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
 
മൃഗസംരക്ഷണത്തിനായി സംസാരിക്കുകയും എന്നാല്‍ മൃഗത്തോലുകൊണ്ട് നിര്‍മിച്ച ബാഗുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് സമൂഹമാധ്യമങ്ങളില്‍ താരത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിര്‍മിച്ച ആലിയ ഭട്ട് ഉപയോഗിച്ച ബാഗിന് വിലയായി വരുന്നത് 2.3 ലക്ഷം രൂപയാണ്. മൃഗത്തെ കൊല്ലുന്നതിനെതിരെ സിനിമ ചെയ്യുകയും എന്നാല്‍ സ്വന്തം ജീവിതത്തില്‍ അതെല്ലാം കാറ്റില്‍ പറത്തി മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുകയാണ് ആലിയ ചെയ്യുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

അടുത്ത ലേഖനം
Show comments