Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അരുവി' ബോളിവുഡ് റീമേക്കില്‍ അദിതി ബാലന്റെ വേഷം ഫാത്തിമ സന ഷെയ്ഖിന്

'അരുവി' ബോളിവുഡ് റീമേക്കില്‍ അദിതി ബാലന്റെ വേഷം ഫാത്തിമ സന ഷെയ്ഖിന്

കെ ആര്‍ അനൂപ്

, വെള്ളി, 14 മെയ് 2021 (14:31 IST)
തമിഴ് ചിത്രം അരുവി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അദിതി ബാലന്‍ നായികയായി എത്തിയ ചിത്രം എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചു. സിനിമ ബോളിവുഡിലേക്ക് എത്തുമ്പോള്‍ നായിക ആരായിരിക്കുമെന്ന് ചര്‍ച്ചയിലായിരുന്നു ആരാധകര്‍. 
 
ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫാത്തിമ സന ഷെയ്ഖ് ആണ് റീമേക്കില്‍ നായികയായി എത്തുന്നത്. ഇതിനുമുമ്പ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയ്ക്ക് മുന്നില്‍ ഈ സിനിമയെ ഒരു ചലഞ്ച് ആണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായതിനാല്‍ ഫാത്തിമയില്‍ നിന്ന് മികച്ചത് പ്രതീക്ഷിക്കാം. നടിയെന്ന നിലയില്‍ ശ്രദ്ധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫാത്തിമ പറഞ്ഞു.
 
2017ലാണ് അരുവി റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ രാജ്യം യുദ്ധത്തിലാണ്, ഹൃദയം തകരുന്നു: ഇസ്രായേൽ-പാലസ്‌തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഗാൽ ഗഡോട്ട്