Webdunia - Bharat's app for daily news and videos

Install App

ഫൗ-ജി: പബ്‌ജിയുടെ ഇന്ത്യൻ പകരക്കാരനെ ആവതരിപ്പിച്ച് അക്ഷയ് കുമാർ

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (18:42 IST)
പബ്‌ജി നിരോധിച്ചതിന് തൊട്ടുപിന്നാലെ സമാനമായ മൾട്ടി പ്ലയർ ഗെയിം അവതരിപ്പിച്ച് ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമിന്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്)  എന്നാണ്. ബോളിവുഡ് താരമായ അക്ഷയ് കുമാറാണ് ഗെയിമിന്റെ മാർഗദർശി.
 
ഗെയിമിൽ നിന്നും കിട്ടുന്ന 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസർക്കാർ ട്രസ്റ്റിന് സംഭാവന നൽകാനാണ് തീരുമാനം. ഗെയിമിന്റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാറാണ് ഈ വിവരം പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments