Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കൊട്ടുകാളി'... സൂരിയുടെ നായികയാകാന്‍ അന്ന ബെന്‍

SivaKarthikeyan Soori  Anna Ben  Kalai Arasu

കെ ആര്‍ അനൂപ്

, വെള്ളി, 10 മാര്‍ച്ച് 2023 (14:52 IST)
ശിവകാര്‍ത്തികയെന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കൊട്ടുകാളി'എന്നാണ് പേരിട്ടിരിക്കുന്നത്.സൂരിയും അന്ന ബെന്നും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് വിനോദ് രാജാണ്.
 
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി 'കൂഴങ്കല്ല്'എന്ന സിനിമ സംവിധാനം ചെയ്തത് പി എസ് വിനോദ് രാജാണ്.
 
ബി ശക്തിവേലാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഗണേഷ് ശിവയാണ് എഡിറ്റിംഗ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജയ് ദത്ത് കാശ്മീരില്‍'ലിയോ' ചിത്രീകരണം പുരോഗമിക്കുന്നു