Webdunia - Bharat's app for daily news and videos

Install App

"ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുന്നവർ, നിങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നു"- പാ രഞ്ജിത്തിനെതിരെ വിമർശനവുമായി ഗായത്രി രഘുറാം

അഭിറാം മനോഹർ
വ്യാഴം, 27 ഫെബ്രുവരി 2020 (14:43 IST)
ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിലപാടുമായി രംഗത്തെത്തിയ സംവിധായകൻ പാ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം. ബിജെപി സർക്കാർ ഇന്ത്യയിലും തമിഴ്നാട്ടിലും മതമൗലികവാദം പടർത്താൻ ശ്രമിക്കുകയാണെന്നും എല്ലാവരും ഇത്തരം ഫാസിസ്റ്റുകളെ എതിർക്കണമെന്നും ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ പാ രഞ്ജിത്ത് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെയാണ് ഗായത്രിയുടെ വിമർശനം.
 
 
ഗായത്രിയുടെ ട്വീറ്റ് പുറത്തുവന്നതോടെ ട്വീറ്റിനെതിരെയുള്ള പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുകയാണ്. പെരിയാറിനെ വിമർശിക്കാൻ മാത്രം എന്ത് മഹത്വമാണ് ഗായത്രിക്കുള്ളതെന്നാണ് വിമർശകരുടെ ചോദ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments