Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപി സുന്ദറിനും മകള്‍ക്കും ഒപ്പം അമൃത സുരേഷ്

ഈയടുത്താണ് ഗോപി സുന്ദറും അമൃതയും വിവാഹിതരായത്

Gopi Sundar Amritha Suresh Onam Photo
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (09:52 IST)
ഓണ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ജീവിതപങ്കാളി ഗോപി സുന്ദറിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഏവര്‍ക്കും താരം ഓണാസംസകള്‍ നേര്‍ന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമൃതയും ഗോപി സുന്ദറും. ഓണത്തോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. 
 


ഈയടുത്താണ് ഗോപി സുന്ദറും അമൃതയും വിവാഹിതരായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നത് വരട്ടെയെന്ന് കരുതി,'ഒറ്റ്' എന്ന കുഞ്ചാക്കോ ബോബന്‍ പടത്തില്‍ സെലക്റ്റ് ആയി,ഷൂട്ടിംഗ് ഗോവയില്‍, ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ വി മേനോന്റെ കുറിപ്പ്