Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി ഇത്ര ഹോട്ട് ആണോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി ഇത്ര ഹോട്ട് ആണോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
, വെള്ളി, 19 ഓഗസ്റ്റ് 2022 (10:19 IST)
കിടിലന്‍ വീഡിയോ പങ്കുവെച്ച് നടി ഗോപിക രമേശ്. ഹോട്ട് ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് ഗോപികയെ പുതിയ വീഡിയോയില്‍ കാണുന്നത്. 'Not your Barbie girl' എന്ന ക്യാപ്ഷനോടെയാണ് ഗോപിക പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Ramesh (@gopika_ramesh_)

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഗോപിക തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 'വാങ്ക്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Ramesh (@gopika_ramesh_)

കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വയസ്സറിയിച്ചു, അന്ന് തുണിയാണ് ഉപയോഗിച്ചിരുന്നത്; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി അമൃത