Select Your Language

Notifications

webdunia
webdunia
webdunia
webdunia

HBD Vijay: ലവ് യു വിജയ് സര്‍, വീഡിയോയുമായി 'ബീസ്റ്റ്' നടി അപര്‍ണ ദാസ്

HBD Vijay: ലവ് യു വിജയ് സര്‍, വീഡിയോയുമായി 'ബീസ്റ്റ്' നടി അപര്‍ണ ദാസ്

കെ ആര്‍ അനൂപ്

, ബുധന്‍, 22 ജൂണ്‍ 2022 (09:05 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം മലയാളി താരം അപര്‍ണ ദാസും തിളങ്ങി.കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി വിജയിയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ, 'ഫേവറിറ്റ്', 'ദി ബെസ്റ്റ്', 'സ്വീറ്റ്' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ചാണ് നടി പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ ജന്മദിനം സിനിമ സെറ്റില്‍ ആഘോഷമാക്കിയ വിജയിന് പിറന്നാള്‍ ആശംസകളുമായി തിരിക്കുകയാണ് അപര്‍ണ.
 
'ജന്മദിനാശംസകള്‍ വിജയ് സര്‍ ലവ് യു ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും'-അപര്‍ണ കുറിച്ചു.
അപര്‍ണയുടെ പിറന്നാള്‍ ആഘോഷിച്ചത് 'ബീസ്റ്റ്'ലൊക്കേഷനില്‍ വെച്ചായിരുന്നു. കേക്ക് മുറിച്ചുള്ള സെലിബ്രേഷനില്‍ വിജയും പൂജയും നെല്‍സണും മറ്റ് അണിയറ പ്രവര്‍ത്തകരും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 
 
വിജയുടെ റോള്‍സ് റോയിസില്‍ ഒരു യാത്രയും അന്ന് നടത്തിയെന്ന് അപര്‍ണ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോസ് തിരികെ വരുന്നു,'വാരിസ്'ല്‍ വമ്പന്‍ താരനിര, പിറന്നാള്‍ ആഘോഷമാകാന്‍ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍